University News
മ​​രി​​യ​​ൻ കോളജിൽ അ​ന്ത​ർ​ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്
പീ​​രു​​മേ​​ട്: കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 17, 18 ,19, 20 തീ​​യ​​തി​​ക​​ളി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ മാ​​നേ​​ജ്മെ​​ന്‍റ് ഫെ​​സ്റ്റ് “ഒ​​റി​​ഗോ 2020” ​ന​​ട​​ത്തും. ബെ​​സ്റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ടീം, ​​മാ​​ർ​​ക്ക​​റ്റിം​​ഗ് ഗെ​​യിം, ഫി​​നാ​​ൻ​​സ് ഗെ​​യിം, ഫോ​​ട്ടോ​​ഗ്രാ​​ഫി, ഡി​​ജി​​റ്റ​​ൽ ട്ര​​ഷ​​റ​​ർ ഹ​​ണ്ട് എ​​ന്നീ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഡി​​ഗ്രി, പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​​ങ്കെ​​ടു​​ക്കാം. മ​​ത്സ​​ര​​ങ്ങ​​ൾ വെ​​ർ​​ച്വ​​ൽ ഫ്ളാ​​റ്റ്ഫോം വ​​ഴി​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ഫോ​​ണ്‍: ഡോ. ​​സോ​​ണി ജോ​​ണ്‍ 9947010915, ഡോ​​ണ്‍ തോ​​മ​​സ് 9747902862, ലി​​ജി​​ൻ കെ. ​​ജോ​​സ​​ഫ് 9048137582. origo.m iim.ac.in.
More News