University News
വെ​​ബി​​നാ​​ർ 14ന്
കോട്ടയം: എംജി സർവകലാശാല ​​ബി​​രു​​ദ​​ത്തി​​നു​​ശേ​​ഷം ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു ത​​യാ​​റെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വെ​​ബി​​നാ​​ർ 14നു ​​മൂ​​ന്നി​​ന് ന​​ട​​ക്കും.

കോ​​ഴ്സു​​ക​​ളെ​​ക്കു​​റി​​ച്ചും ജോ​​ലി​​സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചും വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും. താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ 11ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം 0481 2731025 എ​​ന്ന ഫോ​​ണ്‍ ന​​ന്പ​​രി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 150 പേ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം.
More News