University News
ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം
തിരുവനന്തപുരം: കേരളസർവകലാശാല യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​യ​​​റിം​​​ഗ് എ​​​മ​​​ർ​​​ജിം​​​ഗ് ട്രെ​​​ൻ​​​ഡ്സ് ഇ​​​ൻ മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സി​​​ൻ​​​ഡി​​​ക്കേ​​​റ്റം​​​ഗ​​​വും യു​​​സി​​​ഇ​​​കെ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ജെ.​​​ജ​​​യ​​​രാ​​​ജ് ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് നി​​​ർ​​​വ​​​ഹി​​​ക്കും. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ.​​​ബി​​​ഷാ​​​ര​​​ത്ത് ബീ​​​വി. എ ​​​അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
More News