എംജി സർവകലാശാല അക്കാദമിക് കൗണ്‍സിൽ യോഗം സെപ്റ്റംബർ ഏഴിന്
കോട്ടയം: എംജി സർവകലാശാല അക്കാദമിക് കൗണ്‍സിലിന്റെ യോഗം സെപ്റ്റംബർ ഏഴിന് രാവിലെ 10ന് നടക്കും. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യോഗം നടക്കുക.
യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് 17നകം രജിസ്ട്രാർക്ക് നൽകാം. യോഗത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് അംഗങ്ങൾക്ക് ലഭ്യമാക്കും.