University News
യു.​ജി പ്ര​വേ​ശ​നം: എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 17
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 17 വ​രെ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ/​കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാം. വി​ദ്യാ​ർ​ഥി​യു​ടെ ക​മ്മ്യൂ​ണി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്ര​മേ ഇ​വി​ടെ ഓ​പ്ഷ​നാ​യി കാ​ണി​ക്കു​ക​യു​ള്ളൂ. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​നു​ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് കോ​ള​ജി​ലോ സ​ർ​വ​ക​ലാ​ശാ​ല​യി​ലോ അ​യ​യ്ക്ക​രു​ത്. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള​ള അ​പേ​ക്ഷ​ക​ൾ 13ന് ​മു​ൻ​പാ​യി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 13ന് ​മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ ഓ​ഫ്‌​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

കാ​ര്യ​വ​ട്ടം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് എ​മ​ർ​ജിം​ഗ് ട്രെ​ൻ​ഡ്സ് ഇ​ൻ മെ​ഷീ​ൻ ലേ​ണിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ൻ​ഡി​ക്കേ​റ്റം​ഗ​വും യു​സി​ഇ​കെ ക​ണ്‍​വീ​ന​റു​മാ​യ ജെ.​ജ​യ​രാ​ജ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നി​ർ​വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ഷാ​ര​ത്ത് ബീ​വി. എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.