University News
ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് തു​​​ല്യ​​​താ പ​​​രീ​​​ക്ഷ മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ട്ട് മു​​​ത​​​ൽ പ​​​ത്തു വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് തു​​​ല്യ​​​ത പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News