ത്രിവത്സര എൽഎൽബി പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: ത്രിവത്സര എൽഎൽബി കോഴ്സിലേക്ക് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിഖിൽ ഉമ്മൻ മാത്യുവിന് (55246) ഒന്നാം റാങ്ക് കരസ്ഥമാക്കി. ഫോണ്: 04712525300.