University News
എം​​ഫി​​ൽ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി, എം​​എ പൊ​​ളി​​റ്റി​​ക്സ് പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി യൂണിവേഴ്സിറ്റി നടത്തിയ വിവിധ പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ്് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഡി​​സം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി ഇ​​നോ​​ർ​​ഗാ​​നി​​ക്, ഓ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ, പോ​​ളി​​മ​​ർ (റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ്് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ന്ന 20182020 ബാ​​ച്ച് മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ്് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ്് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, എം​​എ പൊ​​ളി​​റ്റി​​ക്സ് (പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ്് ഗ​​വേ​​ണ​​ൻ​​സ്) സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
More News