University News
അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ; താ​​ത്കാ​​ലി​​ക ഒ​​ഴി​​വ്
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​​ജ്യൂ​​ക്കേ​​ഷ​​നി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ ത​​സ്തി​​ക​​യി​​ൽ നി​​യ​​മി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രു വ​​ർ​​ഷ​​മാ​​ണ് കാ​​ലാ​​വ​​ധി. വി​​ര​​മി​​ച്ച അ​​ധ്യാ​​പ​​ക​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
More News