University News
ബി​​എ, ബി​​എ​​ഫ്എ: 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം
കൊച്ചി: തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മൂ​​സി​​ക് ആ​​ൻ​​ഡ്് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ ബി​​എ (വോ​​ക്ക​​ൽ, വീ​​ണ, വ​​യ​​ലി​​ൻ, മൃ​​ദം​​ഗം, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി വേ​​ഷം, ക​​ഥ​​ക​​ളി സം​​ഗീ​​തം, ക​​ഥ​​ക​​ളി ചെ​​ണ്ട, ക​​ഥ​​ക​​ളി മ​​ദ്ദ​​ളം), ബി​​എ​​ഫ്എ (നാ​​ല് വ​​ർ​​ഷം പെ​​യി​​ന്‍റിം​​ഗ്, അ​​പ്ലൈ​​ഡ് ആ​​ർ​​ട്ട്, സ്ക​​ൾ​​പ്ച​​ർ) പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
വി​​വ​​രം എംജി സർവകലാശാല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
More News