University News
ഇ​ഗ്നോ തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഇ​​​ഗ്നോ) ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ, പി​​​ജി. ഡി​​​പ്ലോ​​​മ, ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ്ര​​​വേ​​​ശ​​​നം. ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 16 വ​​​രെ നീ​​​ട്ടി. ignoua dmission.samarth.edu.in.
More News