University News
തി​യ​റി പ​രീ​ക്ഷ മാ​റ്റി​വച്ചു
തൃശൂർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നും ആ​റി​നും ന​ട​ത്താ​നി​രു​ന്ന ര​ണ്ടാംവ​ർ​ഷ എം​എ​സ്്സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News