University News
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
കോട്ടയം: എംജി സർവകലാശാല യിലെ വി​​വി​​ധ ബി​​എ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ക്ലാ​​സു​​ക​​ൾ ഓ​​ഗ​​സ്റ്റ് മൂ​​ന്നു മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​റി​​യി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് പു​​റ​​ത്തി​​റ​​ങ്ങി.