University News
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
കോട്ടയം: എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ 2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്്സി (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സി​​ബി​​സി​​എ​​സ് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ഗ​​സ്റ്റ് 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.