University News
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
കോട്ടയം: എംജി സർവകലാശാല 2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ ഗ​വ​ണ്‍മെ​ന്‍റ് ആ​യു​ർ​വേ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.