University News
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
202021 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ് കോ​ഴ്സു​ക​ളു​ടെ) കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി വി​ജ്ഞാ​പ​ന പ്ര​കാ​രം ജൂ​ൺ 30ന് ​ആ​യി​രു​ന്ന​ത് ഓ​ഗ​സ്റ്റ് 10വ​രെ നീ​ട്ടി. വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും (www.keralauniversity.ac.in ) ല​ഭ്യ​മാ​ണ്. നി​ശ്ചി​ത തീ​യ​തി​യ്ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.