University News
പരീക്ഷഫലം
2019 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബിഎ ക്രിമിനോളജി എല്‍എല്‍ബി (2011 അഡ്മിഷന്‍), ബിഎ എല്‍എല്‍ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (2012 2015 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ് 2016 അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി സപ്ലിമെന്ററി (ബിഎ ക്രിമിനോളജി എല്‍എല്‍ബി 2011 അഡ്മിഷന്‍, ബിഎ എല്‍എല്‍ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (2012 2015 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി ഓണേഴ്സ് (2017 അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്സ് 2016 അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ് 2017 അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2020 ജനുവരിയില്‍ നടന്ന എട്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി ബിഎ ക്രിമിനോളജി എല്‍എല്‍ബി (2011 അഡ്മിഷന്‍ സപ്ലിമെന്ററി), ബിഎ എല്‍എല്‍ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2012 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി ഓണേഴ്സ് (2017 അഡ്മിഷന്‍ റെഗുലര്‍, 2013, 2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2020 ജനുവരിയില്‍ നടന്ന എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്സ് 2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബികോം. (മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് സിബിസിഎസ് സ്പെഷല്‍ സപ്ലിമെന്ററി), ബിസിഎ ഒഴികെയുള്ള മറ്റ് ന്യൂജനറേഷന്‍ പ്രോഗ്രാമുകള്‍ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.