വെബിനാർ - " ഓർമ്മ - 2020 ’
തിരുവനന്തപുരം: സർവകലാശാല മലയാളം വിഭാഗം പി.വി.വേലായുധൻപിള്ള ദിനത്തോടനുബന്ധിച്ച് "ഓർമ്മ 2020’ എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്നു 17ന് രാവിലെ 11ന് സംഘടിപ്പിക്കുന്ന വെബിനാറിൽ ഡോ.ബി.പാർവതി, ഡോ.എ.എം.ഉണ്ണികൃഷ്ണൻ, ഡോ.ലേഖാനരേന്ദ്രൻ എന്നിവർ പി.വിയെ അനുസ്മരിക്കും. വെബിനാറിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കും പാസ്വേർഡും ഉപയോഗിക്കാം. ലിങ്ക് പാസ്വേർഡ് 17072020