University News
അ​സം​പ്ഷ​നി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​സം​​​​പ്ഷ​​​​ൻ ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ൽ 202021അ​​​​ക്കാ​​​​ഡ​​​​മി​​​​ക് ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ഡി​​​​ഗ്രി പ്ര​​​​വേ​​​​ശ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. www.ass umptioncollege.in ൽ ​​അ​​​​പേ​​​​ക്ഷ ഫോ​​​​ം ല​​​​ഭി​​​​ക്കും. ഫോൺ: 04812401038, 2420109, 9496593612.
More News