University News
ക​ലാ​മ​ണ്ഡ​ലം ബി​എ ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം
ചെ​​​റു​​​തു​​​രു​​​ത്തി: കേ​​​ര​​​ള ക​​​ലാ​​​മ​​​ണ്ഡ​​​ലം ബി​​​എ ഫൈ​​​ന​​​ൽ (ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 90 ശ​​​ത​​​മാ​​​നം വി​​​ജ​​​യം. 66 പേ​​​ർ എ​​​ഴു​​​തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ൽ 60 പേ​​​ർ വി​​​ജ​​​യി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം ക​​​ലാ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ www.kalam andalam.org ല​​​ഭ്യ​​​മാ​​​ണ്.
More News