സിവില്‍ സര്‍വീസസ് പരീക്ഷ കോച്ചിംഗ്
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (XIME) സിവില്‍ സര്‍വീസ് പരീക്ഷ കോച്ചിംഗ് ആരംഭിക്കുന്നു. ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി ഏബ്രഹാം കുര്യന്റെ നേതൃത്വത്തിലാണ് ക്ലാസ്.
പി.സി. സിറിയക്കാണ് സെന്റര്‍ ചെയര്മാന്. നിയമം, മാനേജ്മെന്റ്, ഇക്ണോമിക്സ്, മലയാളം, ഹിസ്റ്ററി എന്നിവയാണ് ഓപ്ഷണല്‍ വിഷയങ്ങള്‍. 04842757544,