University News
ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
കൊ​​​ച്ചി: ശി​​​വ് നാ​​​ടാ​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഡാ​​​റ്റ സ​​​യ​​​ന്‍​സ​​​സ് ആ​​​ന്‍​ഡ് അ​​​ന​​​ലി​​​റ്റി​​​ക്സ് ഫോ​​​ര്‍ ബി​​​സി​​​ന​​​സ്(​​​ഡി​​​എ​​​സ്എ​​​ബി) എ​​​ന്ന പു​​​തി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. 14 ആ​​​ഴ്ച ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള കോ​​​ഴ്സ് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് tthps://sme.nsu.edu.in/DSAB എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News