രാജഗിരിയില്‍ സീറ്റൊഴിവ്
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ എംബിഎ, എംഎച്ച്ആര്‍എം, എംഎസ്സി സൈക്കോളജി കോഴ്സുകളില്‍ 202021 ബാച്ചിലേക്ക് എസ്സി/എസ്ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഒഴിവുണ്ട്. അര്‍ഹരായവർ ഈ മാസം 14നു മുമ്പ് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2660601, +919645081287.