University News
അ​റ​ബി​ക് ഗ​വേ​ഷ​ക ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് ഇ​ന്നും നാ​ളെ​യും ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും. അ​റ​ബി, ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ ത​മ്മി​ലു​ള്ള സാ​ഹി​ത്യ കൈ​മാ​റ്റ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 പ്ര​ബ​ന്ധ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ല്‍ അ​വ​ത​രി​പ്പി​ക്കും. https://meet.jit.si/researchersconference3 എ​ന്ന ലി​ങ്ക് വ​ഴി കോ​ൺ​ഫെ​റെ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാം.

വി​വ​ര​ങ്ങ​ള്‍​ക്ക് : 97476 86847