University News
ഡി​എ​ഡ്/​ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം : ഇ​ന്നു മു​ത​ൽ 15 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ ഡി​എ​ഡ്/​ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി പ​രീ​ക്ഷാ​ഭ​വ​ൻ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
More News