University News
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം​ബി​എ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല 15ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (FT/PT./ UIM/Evening) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 2020, 17ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (SDE) പ​രീ​ക്ഷ ജൂ​ണ്‍ 2020 എ​ന്നി​വ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.