Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മ​ല​യാ​ളം ജേ​ർ​ണ​ലി​സം : ഐ​ഐ​എം​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ കോ​​​ട്ട​​​യ​​​ത്തെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കാ​​ന്പ​​സ് ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മ​​​ല​​​യാ​​​ളം ജേ​​​ർ​​​ണ​​​ലി​​​സം പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രും ബി​​​രു​​​ദ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ 25 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പാ​​​ന്പാ​​​ടി എ​​​ട്ടാം​​​മൈ​​​ലി​​​ലു​​​ള്ള ഐ​​​ഐ​​​എം​​​സി​​​യു​​​ടെ മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. ജ​​​ന​​​റ​​​ൽ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ​​​യും സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 750 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട ത്. ​​​ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ. എ​​​താ​​​നും ഫ്രീ/​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.iimc.gov.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. 04812502520, 9496989923, 8547482443 എ​​​ന്നീ ഫോ​​​ണ്‍ ന​​​ന്പ​​​രു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ 27ന​​​കം iimcko [email protected] il.com എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.



ഡി​പ്ലോ​മ ഇ​ൻ ഫു​ഡ് പ്രൊ​ഡ​ക്‌ഷൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
എം​​ജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ 17 വ​​രെ നീ​​ട്ടി
വെ​​ബി​​നാ​​ർ 14ന്
ദു​ബാ​യി​ലേ​ക്കു വ​നി​താ ന​ഴ്സു​മാ​ർ
വെ​​ബി​​നാ​​ർ 14ന്
ബി​എ​ഡ് അ​ഡ്മി​ഷ​ന്‍
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം സ​​​മ​​​യം നീ​​​ട്ടി
ഫാ​​​ക്ക​​​ൽ​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാം
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍​സി​​ൽ യോ​​ഗം സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന്
എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ പ​രീ​ക്ഷ
ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് തു​​​ല്യ​​​താ പ​​​രീ​​​ക്ഷ മാ​​​റ്റി
ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റ്
എം​​ഫി​​ൽ ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, എം​​എ​​സ്‌​​സി കെ​​മി​​സ്ട്രി, എം​​എ പൊ​​ളി​​റ്റി​​ക്സ് പ​​രീ​​ക്ഷ​​ഫ​​ലം
പി​എ​സ്‌​സി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ; താ​​ത്കാ​​ലി​​ക ഒ​​ഴി​​വ്
ബി​​എ, ബി​​എ​​ഫ്എ: 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം
ഇ​ഗ്നോ തീ​യ​തി നീ​ട്ടി
ബി​​​എ മ്യൂ​​​സി​​​ക് പ്ര​​​വേ​​​ശ​​​നം
തി​യ​റി പ​രീ​ക്ഷ മാ​റ്റി​വച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.