University News
ടൈം​ടേ​ബി​ൾ
പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ജൂ​ണ്‍ 2020 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 13ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി അ​വ​ര​വ​രു​ടെ കോ​ള​ജ് സെ​ന്‍റ​റി​ൽ രാ​വി​ലെ 9.30 ന് ​ഹാ​ജ​രാ​ക​ണം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സ്തു​ത കോ​ള​ജി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ വൈ​വ​യ്ക്കാ​യി എ​ട്ടി​ന് മു​ന്പ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​യു​ഐ​എം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം 2014 സ്കീം ​ആ​ന്‍റ് 2018 സ്കീം ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് (ഡി​സം​ബ​ർ 2019 സെ​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബി​ഷ​പ്പ് യേ​ശു​ദാ​സ​ൻ സി​എ​സ്ഐ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മു​ള​യ​റ, നെ​ടു​മ​ങ്ങാ​ടും എ​സ്.​എ​ൻ കോ​ള​ജ്, പു​ന​ലൂ​ർ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, നാ​ലാ​ഞ്ചി​റ എ​ന്നീ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​ൽ​എ​സ്‌​സി മ​ല​പ്പു​റം, എ​ൽ​എ​സ്‌​സി ക​ണ്ണൂ​ർ, സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, സെ​ന്‍റ്.​ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ട്ട് ര​ണ്ട് മോ​ഡേ​ണ്‍ ലാം​ഗ്വേ​ജ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ മാ​ത്രം എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, സെ​ന്‍റ്.​ജോ​സ​ഫ്സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല. ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ.​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തോ​ന്ന​യ്ക്ക​ലും എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​രി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യ​ത്തും ബി​ജെ​എം ഗ​വ.​കോ​ള​ജ്,ച​വ​റ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 994702736, 9497588222

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ന്ന സി​ബി​സി​എ​സ്എ​സ് ബി​കോം ഒ​ന്നാം സെ​മ​സ്റ്റ​ർ 2010, 2011 അ​ഡ്മി​ഷ​ൻ (മേ​ഴ്സി​ചാ​ൻ​സ്) 2012 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ൽ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ 10 വ​രെ അ​പേ​ക്ഷി​ക്കാം. അ​തി​നാ​യി വൈ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) കോ​ഴ്സു​ക​ളു​ടേ​യും 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) കോ​ഴ്സി​ന്‍റെ​യും പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 13 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​ക​ന്ദ്രം (സി​എ​സി​ഇ​ഇ) കൊ​ല്ലം ടി​കെ​എം കോ​ള​ജി​ൽ ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി (ഒ​രു വ​ർ​ഷം) (യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ആ​റു മാ​സം) (യോ​ഗ്യ​ത: പ്ല​സ്ടു), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ന്‍റ് മെ​ഡി​റ്റേ​ഷ​ൻ (മൂ​ന്ന് മാ​സം) (യോ​ഗ്യ​ത: പ്ല​സ്ടു/​പി.​ഡി.​സി) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0474 2712240, 9746805470