University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 23, 24, 25, 26 തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്, ബി​സി​എ കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 30 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി

2020 ഏ​പ്രി​ൽ നാ​ലു​മു​ൽ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ൾ 22ന് ​പു​നഃ​രാ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2015 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​ക​ൾ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്/​വൈ​വ വോ​സി

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വ വോ​സി എ​ന്നി​വ 29 ന് ​നാ​ഷ​ണ​ൽ കോ​ള​ജ് അ​ന്പ​ല​ത്ത​റ​യി​ലും ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ മാ​ർ​ച്ച് 21 മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ ന​ട​ത്താ​നി​രു​ന്ന മാ​റ്റി​വ​ച്ച പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, വൈ​വ വോ​സി എ​ന്നി​വ യ​ഥാ​ക്ര​മം 29 മു​ത​ൽ ജൂ​ലൈ 15 വ​രെ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ആ​രം​ഭി​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സി​പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ 30ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​എ​സ്‌​എ​സ്‌ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ (സി​എ​സ്‌​എ​സ്‌ ) 2020 ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പി.​ജി നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഫീ​സ് പി​ഴ കൂ​ടാ​തെ ഓ​ണ്‍​ലൈ​നാ​യി 20 വ​രെ​യും പി​ഴ​യോ​ടെ 25 വ​രെ​യും അ​ട​യ്ക്കാം.

ടൈം​ടേ​ബി​ൾ

2020 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി/​ബി​എ​ച്ച്എം) 2018 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2014 സ്കീം 2012 & 2013 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ)​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ണ​ൽ ഫെ​ല്ലോ​ഷി​പ്പ്

2019 20 വ​ർ​ഷ​ത്തേ​ക്കു​ള​ള മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ണ​ൽ ഫെ​ല്ലോ​ഷി​പ്പി​നു വേ​ണ്ടി യു​ജി​സി വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. 2019 ജൂ​ണ്‍/​ഡി​സം​ബ​റി​ൽ ന​ട​ത്തി​യ യു​ജി​സി നെ​റ്റ്/​സി​എ​സ്ഐ​ആ​ർ നെ​റ്റ് പ​രീ​ക്ഷ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​കാ​ൻ യോ​ഗ്യ​ത നേ​ടി​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. 2019 ജൂ​ണി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രി​ൽ നി​ന്നും ഫെ​ല്ലോ​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.ugcnetonline.in എ​ന്ന വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്തി​ട്ടു​ള​ള നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷാ​ഫോ​റം പൂ​രി​പ്പി​ച്ച് 30ന​കം സ​മ​ർ​പ്പി​ക്ക​ണം. 2019 ഡി​സം​ബ​റി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രി​ൽ നി​ന്നും യു​ജി​സി നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ആ​യ​തി​നാ​ൽ അ​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ugc.ac.in/ugcnotices.aspx എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റു​മാ​സ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഓ​ണ്‍​ലൈ​ൻ പ​ഠ​നം) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​ർ​ട്ട് ടൈം ​കോ​ഴ്സാ​ണ് ന​ട​ക്കു​ന്ന​ത്. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും () ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. ഫോ​ണ്‍: 9562722485, 04712 308846