University News
ജി​എ​ൻ​എം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 15 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കേ​​​ര​​​ള ന​​​ഴ്സ​​​സ്‌​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​വ്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ജി​​​എ​​​ൻ​​​എം സ​​​പ്ലി​​​മെ​​​ന്‍റ​​​റി 15 ന് ​​​ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്ത് വി​​​വി​​​ധ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ അ​​​നു​​​വ​​​ദ​​​നീ​​​യ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള​​​ളി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും, പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും മേ​​​ഴ്സി ചാ​​​ൻ​​​സി​​​നു വേ​​​ണ്ടി​​​യു​​​ള്ള അ​​​ർ​​​ഹ​​​ത​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​ക്കാ​​​യി സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ മു​​​ഖേ​​​ന 30 വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. www.nu rsingcouncil.kerala.go v.in.
More News