Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കു​ഫോ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 27ന്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) വി​​​വി​​​ധ പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 27ന്. ​​പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​ങ്ങ​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്. അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് www.ad mission.ku fos.ac.in ല്‍നി​​​ന്ന് 20 മു​​​ത​​​ല്‍ ഹാ​​​ള്‍ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​നു മാ​​​റ്റം വേ​​​ണ്ട​​​വ​​​ര്‍ [email protected] s.ac.in. എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 15നു ​​​മു​​​ന്‍​പ് ഇ​​​മെ​​​യി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​രം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. ജൂ​​​ലൈ എ​​​ട്ടു മു​​​ത​​​ല്‍ 13 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​യാ​​ക്കും. ​പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​ത്തീ​​യ​​തി പി​​​ന്നീ​​​ട്.


അ​സം​പ്ഷ​നി​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
ക​ലാ​മ​ണ്ഡ​ലം ബി​എ ഫൈ​ന​ൽ പ​രീ​ക്ഷാ​ഫ​ലം
സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സസ് പ​​​രീ​​​ക്ഷ കോ​​​ച്ചിം​​​ഗ്
18, 19 തീ​​​യ​​​തി​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി
പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷാ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ തീ​​​യ​​​തി നീ​​​ട്ടി
സി​​സ്റ്റ​​ർ ജീ​​സ ത​​റ​​പ്പേ​​ൽ
ഡോ. ​​​സി. എ​​​സ്. ക​​​ണ്ണ​​​ൻ വാ​​​രി​​​യ​​​ർ
കെ​​​എ​​​സ്ഡി​​​പി​​​യിലേ​​​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു
ഓ​ണ്‍​ലൈ​ന്‍ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
എം.​ബി.​എ അ​ഡ്മി​ഷ​ൻ തീ​യ​തി നീ​ട്ടി
രാ​ജ​ഗി​രി​യി​ല്‍ സീ​റ്റൊ​ഴി​വ്
ഫാ.​​​ജോ​​​സ​​​ഫ് മോ​​​ഴൂ​​​ർ ചെ​​​റു​​​വേ​​​ലി​​ന് പി​​​എ​​​ച്ച്ഡി
എം​​​പി​​​ടി ഡി​​​ഗ്രി പ​രീ​ക്ഷാ തീ​യ​തി
ബി​​​ഫാം ഡി​​​ഗ്രി റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്രസിദ്ധീകരിച്ചു
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം​ബി​എ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
ഡി​എ​ഡ്/​ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഡാ​റ്റാ സ​യ​ൻ​സ് കോ​ഴ്സ്
ഡി​എ​ഡ്/​ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
മ​ല​യാ​ളം ജേ​ർ​ണ​ലി​സം : ഐ​ഐ​എം​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.