Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി​യി​ൽ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടു മു​ത​ൽ; ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കോ​വി​ഡ് മൂ​ലം മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ര​ണ്ട് മു​ത​ല്‍ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ല്‍ കോ​വി​ഡ്19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ടു​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ല സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി.

പ​രീ​ക്ഷ​യ്ക്ക് മു​മ്പ് പ​രീ​ക്ഷാ ഹാ​ളു​ക​ള്‍, ഫ​ര്‍​ണി​ച്ച​ര്‍, കോ​ള​ജ് പ​രി​സ​രം എ​ന്നി​വ ശു​ചി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ആ​രോ​ഗ്യ​വ​കു​പ്പ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പി​ടി​എ, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് എ​ന്നി​വ​യു​ടെ സ​ഹാ​യം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കൂ. പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ സോ​പ്പ് ലാ​യ​നി, സാ​നി​റ്റൈ​സ​ര്‍ മു​ത​ല​യാ​വ ല​ഭ്യ​മാ​ക്ക​ണം.

വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​സ്‌​ക് ധ​രി​ച്ച് മാ​ത്ര​മേ പ​രി​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​വൂ. പൂ​ർ​ണ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പ​രീ​ക്ഷാ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​അ​ന​ധ്യാ​പ​ക​ര്‍ മാ​സ്‌​ക്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഹോ​ട്ട്‌​സ്‌​പോ​ട്ട്, ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​ന്‍ പ്ര​ത്യേ​ക സ്ഥ​ല​സൗ​ക​ര്യം ഒ​രു​ക്ക​ണം.



പ്രാ​ക്ടി​ക്ക​ല്‍​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
കുസാറ്റിൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ് ഒഴിവ്
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ: ഒ​ൻ​പ​തി​ന് ന​ട​ക്കും
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ: കാ​യം​കു​ളം വ​നി​താ പോ​ളി​യിലെ പ​രീ​ക്ഷ മാ​റ്റി
എ​​​ൽ​​​എ​​​ൽ​​​ബി: കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
എ​ൽ​എ​ൽ​എം: വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം
ഡി​​സ്റ്റി​​ൽ അ​​ഡ്മി​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു
എ​ല്‍​എ​ല്‍​ബി ഫ​ലം
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ
ഓ​ണ്‍​ലൈ​ന്‍ ബി​എ​സ്‌സി ഡി​ഗ്രി ആ​രം​ഭി​ക്കു​ന്നു
എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
എ​യ​ര്‍​പോ​ര്‍​ട്ട്/​ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
മെ​ഡി​ക്ക​ല്‍ പി.​ജി ക്ലാ​സു​ക​ള്‍ ജൂ​ലൈ ഒ​ന്നു​ ​മു​ത​ല്‍
എ​ൽ​എ​ൽ​ബി കോ​ഴ്സു​കൾക്ക് അ​പേ​ക്ഷിക്കാം
ഇ​ഗ്നോ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം
രാ​ജ​ഗി​രി​യി​ല്‍ പു​തി​യ ര​ണ്ട് കോ​ഴ്സു​ക​ള്‍
കു​സാ​റ്റിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.