University News
ജെ​ഡി​സി: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന് കീ​​​ഴി​​​ലെ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​യും 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ജെ​​​ഡി​​​സി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ തീ​​യ​​​തി നീ​​​ട്ടി. ജൂ​​​ൺ 15നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. നേ​​​ര​​​ത്തെ അ​​​വ​​​സാ​​​ന തീ​​യ​​​തി​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത് ഈ ​​​മാ​​​സം 27 ആ​​​യി​​​രു​​​ന്നു.
More News