University News
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാഫ​ലം
കോട്ടയം: എം​ജിസർവകലാശാല 2019 ജൂ​ണി​ലെ എം​എ ഇം​ഗ്ലീ​ഷ് ര​ണ്ടാം സെ​മ​സ്റ്റ​ർ (പി​ജി​സി​എ​സ്എ​സ് റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. 2012 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​വ​ർ ഓ​ണ്‍ലൈ​നാ​യി ഫീ​സ​ട​ച്ച് നി​ർ​ദി​ഷ്ട അ​പേ​ക്ഷ പ​രീ​ക്ഷ​ക​ണ്‍ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​ക​ണം. 2012 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.
More News