University News
പ​രീ​ക്ഷാ ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ബി​​​സി​​​എ​​​സ് / സിആ​​​ർ, മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം വി​​​ത്ത് ട്രാ​​​വ​​​ൽ ആൻഡ് ടൂ​​​റി​​​സം മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​എ ക​​​മ്യൂ​​​ണി​​​കേ​​​റ്റി​​​വ് അ​​​റ​​​ബി​​​ക് ,ബിഎ​​​സ്‌സി ​​​ഇ​​​ല​​​ക്‌ട്രോണി​​​ക്സ്, ബി ​​​വോ​​​ക് സോ​​​ഫ്റ്റ് വേ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, ബി​​​വോ​​​ക്.​​​ടൂ​​​റി​​​സം ആൻഡ് ​​​ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ബിഎ​​​സ്‌സി ​​​ഫി​​​സി​​​ക്സ് ആൻഡ് കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഗ്രൂ​​​പ്പ് 2 (എ ) 328, ​​​ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ഗ്രൂ​​​പ്പ് 2 (ബി) 315, ​​​ബി​​​സി​​​എ, ബി​​​ബി​​​എ, ബി​​​എ, ബി ​​​എ​​​സ് സി ​​​കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ബി​​​എ​​​സ്‌സി ​​​ബ​​​യോ​​​കെ​​​മി​​​സ്ട്രി ആൻഡ് ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മൈ​​​ക്രോ ബൈ​​​യോ​​​ള​​​ജി , ബി​​​എ​​​സ്‌സി ​​​ബോ​​​ട്ട​​​ണി ആൻഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബി ​​​എ​​​സ് സി ​​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി മ​​​ൾ​​​ട്ടി മേ​​​ജ​​​ർ 2 (ബി), ​​​ബികോം ​​​കോ​​​മേ​​​ഴ്സ് ആൻഡ് ടാ​​​ക്സ് പ്രൊ​​​സീ​​​ജ്യ​​​ർ ആൻഡ് പ്രാ​​​ക്ടീ​​​സ് (337), ബി ​​​കോം ഹോ​​​ട്ട​​​ല് മാ​​​നേ​​​ജ്മെ​​​ന്‍റ് ആൻഡ് കാ​​​റ്റ​​​റിം​​​ഗ് (339 ) (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് , 2014, 2015, 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി), ബി ​​​എം എ​​​സ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ​​​് (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ​​​്) ബി​​​എ​​​സ്‌സി ​​​ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആൻഡ് കാ​​​റ്റ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് (2014, 2015, 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 10. വി​​​വി​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News