University News
ടൈം​ടേ​ബി​ൾ
23 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​ൻ & 2013 മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

23 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം & 2013 ​സ്കീം) ന​വം​ബ​ർ 2019 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ശാ​ഖ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18, 20 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് വെ​ച്ച് ന​ട​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 19 ന് ​സ​ർ​വ​ക​ലാ​ശാ​ല സ​മു​ച്ച​യ​ത്തി​ലു​ള​ള കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ രാ​വി​ലെ 10.30 ന് ​ന​ട​ത്തും.

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ത്താ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​എ​സ്എ​സ്) പി​ജി അ​ഡ്മി​ഷ​നു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സി​എ​സ്എ​സ് പ​രീ​ക്ഷ മാ​റ്റി

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​എ​സ്എ​സ്) 16 മു​ത​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ (20192021 ബാ​ച്ച്), ഏ​പ്രി​ൽ 16 ലേ​ക്ക് മാ​റ്റി​വ​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ 16 മു​ത​ൽ 19 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​കേ​ന്ദ്രം

17 ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ സ്കീം (​പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ്, മാ​റ​ന​ല്ലൂ​രും കൊ​ല്ലം ഫാ​ത്തി​മ മാ​താ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ് (എ​സി​വി​ആ​ർ) ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി.​കെ.​എം.​കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കൊ​ല്ല​ത്തും നെ​ടു​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ടും തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ഓ​ഫ്‌​ലൈ​ൻ ആ​ന്‍​ഡ് ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ടും നാ​ലാ​ഞ്ചി​റ മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും സെ​ന്‍റ്.​സി​റി​ൾ​സ് കോ​ള​ജ്, അ​ടൂ​രും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. സം​സ്കൃ​ത കോ​ള​ജി​ലെ ഓ​ണ്‍​ലൈ​ൻ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ മ​റ്റു​ള​ള ഓ​ണ്‍​ലൈ​ൻ റെ​ഗു​ല​ർ, ഓ​ഫ്‌​ലൈ​ൻ, അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (നാ​ലു വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് 2011 സ്കീം) ​ര​ണ്ട ്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഏ​പ്രി​ൽ 21 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 ന് ​മു​ൻ​പാ​യി അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി, ജോ​ഗ്ര​ഫി, കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി, എം​എ സം​സ്കൃ​തം (സ്പെ​ഷ​ൽ), ഫി​ലോ​സ​ഫി, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ഡി ന​ൽ​കി

വി. ​ദീ​പ, എ​സ്. ഹി​മ, ഐ.​ദീ​പ, താ​പ​സ് പ്ര​ധാ​ൻ (ബ​യോ​ടെ​ക്നോ​ള​ജി), സി.​പി.​ഗാ​യ​ത്രി (ഹോം ​സ​യ​ൻ​സ്), കെ.​ജെ. ക​വി​ത , ബി.​മോ​ളി (സു​വോ​ള​ജി), എ. ​എ​സ് . അ​ജീ​ന ബീ​ഗം (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), എ​ച്ച്.​എ​ൽ.​ഹി​ര​ണ്‍ (ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സ്), സി​നി​യ ടി. ​നു​ജൂം (മെ​ഡി​സി​ൻ), എ​ൻ.​ജെ. അ​ശ്വ​തി നാ​ഥ് , അ​നൂ​പ അ​ശോ​ക്, ശി​ൽ​പ ശ​ശാ​ങ്ക​ൻ, വി.​എ​ൻ. സി​നി മോ​ൾ , സി​മു രാ​ജേ​ന്ദ്ര​ൻ (കൊ​മേ​ഴ്സ്), സി.​എ​സ്. ശാ​ലി​നി ,ഷെ​റി​ൽ എ​ലി​സ​ബ​ത്ത് ജോ​സ് (സൈ​ക്കോ​ള​ജി), ജെ.​എ​സ്. ഷി​ജു​ഖാ​ൻ , ജി. ​അ​നു​പ , പി. ​ശ്രീ​ക​ല (മ​ല​യാ​ളം), ജാ​സ്മി​ൻ പീ​റ്റ​ർ (ബ​യോ​കെ​മി​സ്ട്രി), എം.​എം. മ​ൻ​സ (ബോ​ട്ട​ണി), ഷീ​ന ബി​ജു​കു​മാ​ർ (എ​ഡ്യൂ​ക്കേ​ഷ​ൻ), സി.​ജെ . മെ​റീ​ന പോ​ളി​ൻ (ഹി​ന്ദി), എം.​എം. ജോ​ണ്‍​സ​ണ്‍ , ജി.​എ​സ്. സു​ബ്ബ​ല​ക്ഷ്മി (സോ​ഷ്യോ​ള​ജി), ആ​ർ . അ​യ്യ​പ്പ​ദാ​സ​ൻ പി​ള​ള (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ജോ​ബി സി​റി​യ​ക് (ഇം​ഗ്ലീ​ഷ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.