University News
ടൈം​ടേ​ബി​ൾ
17 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ടൈം ​ആ​ൻ​ഡ് മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

25 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ, 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ലും ബി​പി​എ (മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ലും സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

17ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​ബി​രു​ദ പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, ചാ​ക്ക പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​കോ​ള​ജ് ആ​റ്റി​ങ്ങ​ൽ അ​പേ​ക്ഷി​ച്ച ഹി​സ്റ്റ​റി, ഇം​ഗ്ലീ​ഷ് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല​യി​ലും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ നാ​ഷ​ണ​ൽ കോ​ള​ജ്, മ​ണ​ക്കാ​ടും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ.​ജെ കോ​ള​ജ്, തോ​ന്ന​യ്ക്ക​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച ഓ​ണ്‍​ലൈ​ൻ ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ്, തു​ന്പ​യി​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​ൻ.​കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഡി​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട, എ​സ്.​എ​ൻ.​കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം, എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം, ബി​ജെ​എം കോ​ള​ജ്, ച​വ​റ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും എ​സ്.​എ​ൻ.​കോ​ള​ജ്, ചേ​ർ​ത്ത​ല അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​ഡി.​കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം​എം കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. മാ​റ്റ​മു​ള​ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ഫ്ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

നാ​ഡ് ര​ജി​സ്ട്രേ​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും 2003 ജ​നു​വ​രി 2019 ഒ​ക്ടോ​ബ​ൽ കാ​ല​യ​ള​വി​ൽ പി.​ജി, 2012 ജ​നു​വ​രി 2019 ഏ​പ്രി​ൽ കാ​ല​യ​ള​വി​ൽ ബി​ടെ​ക്, 2009 ജ​നു​വ​രി 2019 ഏ​പ്രി​ൽ കാ​ല​യ​ള​വി​ൽ ബി​എ​ഡ്, 2014 ജ​നു​വ​രി 2019 മേ​യ് കാ​ല​യ​ള​വി​ൽ എ​ൽ​എ​ൽ​ബി, 2013 ജ​നു​വ​രി 2019 ജൂ​ലൈ കാ​ല​യ​ള​വി​ൽ എം​ബി​എ, 2014 ജ​നു​വ​രി 2019 മേ​യ് കാ​ല​യ​ള​വി​ൽ എം​സി​എ, 2013 ജ​നു​വ​രി 2017 ജൂ​ലൈ കാ​ല​യ​ള​വി​ൽ എം​പ്ലാ​ൻ, 2015 ജ​നു​വ​രി 2018 ജൂ​ലൈ കാ​ല​യ​ള​വി​ൽ എം​ആ​ർ​ക്ക് എ​ന്നീ പ​രീ​ക്ഷ​ക​ൾ പാ​സ്‌​സാ​യ​വ​രു​ടെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് നാ​ഡ് വെ​ബ്സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ cvl.nad.co.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ആ​ധാ​ർ മു​ഖേ​ന ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് നാ​ഡ് ഐ​ഡി അ​പ്പോ​ൾ ത​ന്നെ ല​ഭി​ക്കും. പ്ര​സ്തു​ത നാ​ഡ് ഐ​ഡി​യും പാ​സ്വേ​ഡും ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് ക്ലെ​യിം അ​വാ​ർ​ഡ് എ​ന്ന ഓ​പ്ഷ​നി​ലൂ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കും. ആ​ധാ​ർ മു​ഖേ​ന​യ​ല്ലാ​തെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ നാ​ഡ് ഐ​ഡി ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​മെ​യി​ലി​ലേ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് അ​യ​യ്ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്www.nad.gov.in Email: [email protected] ഫോ​ൺ: 0471 2386403