Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2019 ജൂ​ണി​ൽ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) ബി.​കോം ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ, 2009 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി, ബി​എ​സ്സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​കോം ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ, 2009 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2013 സ്കീ​മി​ലെ 2015, 2016, 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, കോ​ഴ്സ​ഫീ​സ്: 7000/ (പ​രീ​ക്ഷാ​ഫീ​സ് ഉ​ൾ​പ്പെ​ടെ). ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വെ​ച്ച്. അ​പേ​ക്ഷാ​ഫോം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ A/c No 57002299878 എ​സ്ബി​ഐ ബാ​ങ്കി​ൽ 100/ രൂ​പ അ​ട​ച്ച ര​സീ​ത് ഹാ​ജ​രാ​ക്കി വാ​ങ്ങേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2020 മാ​ർ​ച്ച് 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ്കാ​ലാ​വ​ധി: ആ​റ് മാ​സം, കോ​ഴ്സ്ഫീ​സ്: 7500/, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.

അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം

വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​വ​ർ​ഷം ന​ട​ത്തി​വ​രു​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം 'ഭാ​സ​സ​മാ​രോ​ഹഃ ’ 2020 മാ​ർ​ച്ച് 20 മു​ത​ൽ 22 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തും. പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള​ള​വ​ർ [email protected] എ​ന്ന Mail id യി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 8547201074, 9544043727, 9446409948.

ഖേ​ലോ ഇ​ന്ത്യ ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം

ഭൂ​വ​നേ​ശ്വ​രി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ടീ​മി​നും ര​ണ്ടാം സ്ഥാ​നം നേ​ടി​യ വ​നി​താ ബോ​ക്സിം​ഗ് ടീ​മി​നും മ​റ്റ് മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കും ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​ച്ച​യ്ക്ക് 12.30ന് ​സ്വീ​ക​ര​ണം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ.​വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്നു.



അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം
പ​രീ​ക്ഷ തീ​യ​തി
പ്രോ​ജ​ക്ട് /പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷ: ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​ബി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​തു​​​ക്കി
സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/ ​​​ബി​​​കോം ടൈം​​​ടേ​​​ബി​​​ൾ
പ്രോ​​​ജ​​​ക്ട്/ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പ​​​ണം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
ടൈം​ടേ​ബി​ൾ
എം​ബി​എ: വി​ജ്ഞാ​പ​നം പു​തു​ക്കി
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.