ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയ്ക്ക് 10 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 12 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷകൾ 23 ന് ആരംഭിക്കും.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് (2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയ്ക്ക് 10 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 12 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷകൾ 23 ന് ആരംഭിക്കും.