University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ
ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം/​ഈ​വ​നിം​ഗ് റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133) (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​സി​എ, ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2016, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് മൂ​ന്ന് വി​ഷ​യ​ങ്ങ​ളു​ടെ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, അ​റ​ബി​ക്, അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ജേ​ർ​ണ​ലി​സം, സം​സ്കൃ​തം, സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് മൂ​ന്നു വ​രെ​യും ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്ട അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ മാ​ർ​ച്ച് 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ചി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഡി​ഗ്രി ജൂ​ലൈ 2019 സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട് ടൈം, ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളു​ടേ​യും പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം 28 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​ര അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബാ​ച്‌​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (നാ​ല് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് 2011 സ്കീം), ​മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​പി.​എ​ഡ് (ര​ണ്ട് വ​ർ​ഷ റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ര​ണ്ട് വ​ർ​ഷം റെ​ഗു​ല​ർ), 2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ആ​ർ സി​ബി​സി​എ​സ്എ​സ്) ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 138 2 (യ) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ബി​സി​എ​സ് ബി​എ​സ്‌​സി നാ​ലാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2019 (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2014, 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫീ​സ്

2020 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.