University News
ടൈം​ടേ​ബി​ൾ
25ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2 (യ) ​ബി​എ​സ്ഡ​ബ്ല്യൂ (315) പ്രോ​ഗ്രാ​മി​ന്‍റെ (S.W. 1544 ഏ​ജ​ൻ​സി ബേ​സ്ഡ് ക​ണ്‍​ക​റ​ന്‍റ് ഫീ​ൽ​ഡ് വ​ർ​ക്ക് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ)) വൈ​വാ വോ​സി പ​രീ​ക്ഷ 27 മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

പാ​റ​ശാ​ല സി​എ​സ്ഐ കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്സി) (യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 7500/), പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് (യോ​ഗ്യ​ത: ബി​രു​ദം, കാ​ലാ​വ​ധി: 4 മാ​സം, ഫീ​സ്: 7500/), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: മൂ​ന്നു മാ​സം, ഫീ​സ്: 6000/) എ​ന്നീ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ ഫോ​റം കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2202533, 2200525, 949679409, 9488569800.