University News
പ​രീ​ക്ഷാ ഫീ​സ്
മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​എ​സ്എ​സ് (20192021) പി.​ജി പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് മൂ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് അ​ഞ്ച്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​നു​വ​ൽ പ്രൈ​വ​റ്റ് & എ​സ്ഡി​ഇ (റി​സ​ൾ​ട്ട് അ​ന്നൗ​ൻ​സ്ഡ് ലേ​റ്റ​ർ ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തെ പ​രീ​ക്ഷ​യ്ക്ക് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ്ട​ച്ച് അ​പേ​ക്ഷി​ക്കാം. പു​ന​ർ​മൂ​ല്യ​നി ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 19. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യം

2019 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/ ബി​എ​സ്‌​സി /ബി​കോം പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം 13 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, 13 മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ത​ത് വി​ഷ​യ​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ, ചീ​ഫ് എ​ക്സാ​മി​ന​ർ എ​ന്നി​വ​ർ മു​ൻ​പ് നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണം.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ര​ണ്ടാം ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ:0471 2308846, 9446827141

കാ​ഞ്ഞി​രം​കു​ളം ഗ​വ​ൺ​മെ​ന്‍റ് കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റി​ൽ എ​ട്ടി​ന് ആ​രം​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (CLiSc ആ​റ്മാ​സം) ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ 14 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം. യോ​ഗ്യ​ത: പ്ല​സ്ടു.