University News
ടൈം​ടേ​ബി​ൾ
29ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ, ഫെ​ബ്രു​വ​രി 10 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

27ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ൾ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യ്ക്കു​ള​ള ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. മ്യൂ​സി​ക് ഓ​പ്പ​ണ്‍ കോ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബി​എ/​ബി​എ​സ്‌​സി/​ബി​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, നീ​റ​മ​ണ്‍​ക​ര, ഗ​വ.​കോ​ള​ജ് ഫോ​ർ വി​മ​ൻ, തി​രു​വ​ന​ന്ത​പു​രം, എ​സ്.​എ​ൻ കോ​ളേ​ജ്, കൊ​ല്ലം എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ജ​നു​വ​രി 31, ഫെ​ബ്രു​വ​രി 5, 11 എ​ന്നീ തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 27ന് ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ത്തു​ന്ന എം​എ മ​ല​യാ​ളം വൈ​വ പ​രീ​ക്ഷ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും ഡി​സ​ർ​ട്ടേ​ഷ​നു​മാ​യി രാ​വി​ലെ 10ന് ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം

28 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (എ​സ്ഡി​ഇ) പ​രീ​ക്ഷ​യു​ടെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള​ള മാ​റ്റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി 24ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം) പ​രീ​ക്ഷ​ക​ൾ​ക്ക് 27 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി നാ​ലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഏ​ഴു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് (2007 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് (2007 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി നാ​ലു​വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.