University News
പ്രാ​ക്ടി​ക്ക​ൽ
ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് ഡി​സം​ബ​ർ 2019 പ​രീ​ക്ഷ​യു​ടെ കെ​മി​സ്ട്രി മെ​യി​ൻ പ്രാ​ക്ടി​ക്ക​ൽ 29, 30, 31 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഡി​സ​ർ​ട്ടേ​ഷ​നും വൈ​വ​യും (PADCO 13), ന്ധ​കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ’ (PADCO14) എ​ന്നീ പ​രീ​ക്ഷ​ക​ൾ 2020 ജ​നു​വ​രി 28, 30 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ മേ​ജ​ർ​പ്രോ​ജ​ക്ട്, വൈ​വാ വോ​സി, പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ബാ​ച്ച് തി​രി​ച്ചു​ള്ള വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2020 ജ​നു​വ​രി 10 മു​ത​ൽ ആ​രം​ഭി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്സി/​എം​കോം പ​രീ​ക്ഷ​ക​ളി​ൽ എം​ജി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ എം​എ സോ​ഷ്യോ​ള​ജി, എം​എ മ​ല​യാ​ളം വി​ദ്യാ​ർ​ഥി​ക​ൾ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ളേ​ജ് തു​ന്പ​യി​ലും എം​എ ഇം​ഗ്ലീ​ഷ്, എം​എ ഹി​ന്ദി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് ധ​നു​വ​ച്ച​പു​ര​ത്തും എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലു​മാ​യി ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട​താ​ണ്. മ​റ്റു വി​ഷ​യ​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ എ​ഴു​താം.

പ​രീ​ക്ഷാ​ഫ​ലം

2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഏ​പ്രി​ൽ 2019 സെ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ക്ടോ​ബ​ർ 2019 സെ​ഷ​ൻ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​വ​ർ​ക്ക് (ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും) 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.