University News
പ്രാ​ക്ടി​ക്ക​ൽ
ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ഡി​സം​ബ​ർ 16 ന് ​ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) (15.503 ​ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മിം​ഗ് ഫോ​ർ മൊ​ബൈ​ൽ ഡി​വൈ​സ​സ്) എ​ന്ന റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ 16 ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

23 ന് ​ആ​രം​ഭി​ക്കു​ന്നു ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 ആ​ന്‍​ഡ് 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എം​ജി കോ​ള​ജ്, തി​രു​വ​ന​ന​ന്ത​പു​രം, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൾ, ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ൽ, വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​രം, വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ടം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം (എ​സ്ഡി​ഇ) കാ​ര്യ​വ​ട്ട​ത്തും എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം, എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം, എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം, ബി​ജെ​എം.​ഗ​വ.​കോ​ള​ജ്, ച​വ​റ, എ​ൻ​എ​സ്എ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ്, കൊ​ല്ല​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം 2020 ജ​നു​വ​രി 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ & 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ന്‍റ് എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​ആ​ർ​ട്സ് കോ​ള​ജ് സെ​ന്‍റ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഇം​പ്രൂ​വ്മെ​ന്‍റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

സെ​ന്‍റ്.​ജോ​ണ്‍​സ് കോ​ള​ജ്, അ​ഞ്ച​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കാ​യം​കു​ളം എം​എ​സ് കോ​ള​ജി​ലും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.
തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ സു​വോ​ള​ജി (2018 2019, സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, ജൂ​ണ്‍ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ കെ​മി​സ്ട്രി (2018 2019 ബാ​ച്ച്) യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​കോം ഒ​ന്നും ര​ണ്ടും വ​ർ​ഷ (ആ​ന്വ​ൽ സ്കീം) ​പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 27. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ന​വം​ബ​ർ, 2019 മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സു​ക​ൾ ഇ​ല്ല

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ​ക്ക് 15 ന് ​ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഫോ​ണ്‍: 0471 2302523