University News
സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി ജൂ​​​ലൈ 2019 (2008 സ്കീം), ​​​ക​​​ന്പൈ​​​ൻ​​​ഡ് ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് റെ​​​ഗു​​​ല​​​ർ ഏ​​​പ്രി​​​ൽ 2019 (2018 സ്കീം) ​​​എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫോ​​​ട്ടോ പ​​​തി​​​ച്ച ഐ​​​ഡി കാ​​​ർ​​​ഡും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ സെ​​​ക്‌​​​ഷ​​​നി​​​ൽ 2020 ജ​​​നു​​​വ​​​രി 14 മു​​​ത​​​ൽ 18 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​ടെ​​​ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2013 സ്കീം, ​​​ന​​​വം​​​ബ​​​ർ 2019) പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ച് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ 20182019 ബാ​​​ച്ച് (സി​​​എ​​​സ്എ​​​സ്) എം​​​ഫി​​​ൽ ത​​​മി​​​ഴ്, അ​​​ക്വാ​​​ട്ടി​​​ക് ബ​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഫി​​​ഷ​​​റീ​​​സ്, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ജ​​​നി​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ജീ​​​നോ​​​മി​​​ക്സ്, 2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ 20172019 ബാ​​​ച്ച് (സി​​​എ​​​സ്എ​​​സ്) എം​​​ടെ​​​ക് ഇ​​​ല്ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ (ഒ​​​പ്ടോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഒ​​​പ്റ്റി​​​ക്ക​​​ൽ ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ) എ​​​ന്നീ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2019 ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി/​​​ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ജ​​​നു​​​വ​​​രി 24 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2019 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് ഡി​​​ഗ്രി (2015 സ്കീം) (​​​റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും 2020 ജ​​​നു​​​വ​​​രി 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
2019 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പ്

2019 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലെ സി​​​ബി​​​സി​​​എ​​​സ്എ​​​സ് കോ​​​ഴ്സി​​​ന്‍റെ റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ 2020 ജ​​​നു​​​വ​​​രി 17 നും ​​​ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് (സി​​​ആ​​​ർ) കോ​​​ഴ്സി​​​ന്‍റെ റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ 2020 ജ​​​നു​​​വ​​​രി 18 നും ​​​റ​​​ദ്ദ് ചെ​​​യ്യും. റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ റ​​​ദ്ദ് ചെ​​​യ്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ചു​​​മ​​​ത​​​ല​​​യു​​​ള​​​ള എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​രും അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച പ്ര​​​കാ​​​ര​​​മു​​​ള്ള ക്യാ​​​ന്പു​​​ക​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക​​​ണം.