Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​കോം എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​കേ​ന്ദ്രം
ജ​നു​വ​രി 13 ന് ​ആ​രം​ഭി​ക്കു​ന്ന ബി​കോം എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഫോ​ർ വി​മ​ൻ, വ​ഴു​ത​യ്ക്കാ​ട് അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് കോ​ള​ജ്, നീ​റ​മ​ണ്‍​ക​ര​യി​ലും ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും, എ​സ്എ​ൻ കോ​ളേ​ജ്, ചെ​ന്പ​ഴ​ന്തി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട​യി​ലും എ​സ്എ​ൻ കോ​ള​ജ്, വ​ർ​ക്ക​ല അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കെ​യു​സി​ടി​ഇ കാ​ര്യ​വ​ട്ട​ത്തും എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​ർ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഡി.​ബി കോ​ള​ജ്, ശാ​സ്താം​കോ​ട്ട​യി​ലും എ​സ്.​എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 32852171288 മു​ത​ൽ 32852172722 വ​രെ​യു​ള​ള ബി​കോം കോ​ഓ​പ്പ​റേ​ഷ​ൻ എ​ടു​ത്ത 70 വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എ​സ്.​ഡി കോ​ള​ജ്, ആ​ല​പ്പു​ഴ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല അ​പേ​ക്ഷി​ച്ച​വ​ർ എ​സ്.​എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

13 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. 23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

2019 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 20 മു​ത​ൽ 23 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ഒ​ന്പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (എ​സ്ഡി​ഇ) പ​രീ​ക്ഷ​ക​ൾ 10 ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ കെ​യു​സി​ടി​ഇ കു​മാ​ര​പു​ര​ത്ത് പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഫി​സി​ക്സ്, നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി, എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് 20182019 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം

അ​സൈ​ൻ​മെ​ന്‍റ്, കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്കാ​ത്ത 201718, 201819 യു​ജി/​പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ അ​ത​ത് കോ​ർ​ഡി​നേ​റ്റ​ർ​ക്ക് 14ന് ​കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കാം. ഇ​നി​യൊ​ര​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2017 2018 & 2018 2019 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള റി​സ​ർ​ച്ച് ജേ​ർ​ണ​ലു​ക​ൾ​ക്ക് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2020 ഫെ​ബ്രു​വ​രി ഏ​ഴ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ന്യൂ​സ്’ എ​ന്ന ലി​ങ്കി​ൽ.

പു​തു​ക്കി​യ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി

ആ​റി​ന് 10മു​ത​ൽ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലെ പ്രോ​വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ൽ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യു​ഐ​ടി റീ​ജ​ണ​ൽ സെ​ന്‍റ​റു​ക​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ 20 ലേ​ക്ക് മാ​റ്റി. ആ​റി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ മെ​മ്മോ ല​ഭി​ച്ച​വ​ർ മെ​മ്മോ​യും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 2020 ജ​നു​വ​രി 20 ന് ​മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.



Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.