Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി, ജൂ​ലൈ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ ത) ​മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി മേ​യ് 2019 (2008 സ്കീം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2019 (2013 സ്കീം), ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2019 (2013 സ്കീം) ​എ​ന്നീ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ ഢ​ക​ക) മൂ​ന്നു​മു​ത​ൽ 7 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

വ​ർ​ക്ക്ഷോ​പ്പ് മാ​റ്റി

കോ​ള​ജ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ഇ​ന്ന​വേ​ഷ​ൻ​സ് ഇ​ൻ ടീ​ച്ചി​ങ്ങ് ലേ​ണിം​ഗ് പ്രോ​സ​സ് എ​ന്ന വ​ർ​ക്ക്ഷോ​പ്പ് ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​ച്ചു.



പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫീ​സ്
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ ഫീ​സ്
ടൈം​ടേ​ബി​ൾ
ടൈം​ടേ​ബി​ൾ
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​രീ​ക്ഷാ ഫീ​സ്
എം​ബി​എ അ​ഡ്മി​ഷ​ൻ
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്തു
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
എം​ഫി​ൽ ഫെ​ല്ലോ​ഷി​പ്പ്
ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
പ്രാ​ക്ടി​ക്ക​ൽ
എ​സ്‌​സി/​എ​സ്ടി റി​സ​ർ​ച്ച് സ്കോ​ള​ർ​സ്
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.