University News
സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
ആ​ല​പ്പു​ഴ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും അ​താ​ത് ദി​വ​സം സ്കാ​ൻ ചെ​യ്ത് ഓ​ൺ​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ചി​രു​ന്ന സേ​വ​നം ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

ടൈം​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി സു​വോ​ള​ജി, പോ​ളി​മ​ർ കെ​മി​സ്ട്രി (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016 അ​ഡ്മി​ഷ​ൻ) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം 13, 16 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/ പാ​ർ​ട്ട് ടൈം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2013 ​സ്കീം സ​പ്ലി​മെ​ൻ​റ​റി) ജ​നു​വ​രി 2020 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് 2020 ജ​നു​വ​രി ഏ​ഴു​മു​ത​ൽ ല​ഭ്യ​മാ​കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സ്പെ​ഷ​ൽ റീ ​എ​ക്സാ​മി​നേ​ഷ​ൻ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/ യു​ഐ​എം/ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ) ഡി​ഗ്രി​യു​ടെ 3എം2 ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഐ​എം​സി) എ​ന്ന വി​ഷ​യ​ത്തി​ന്‍റെ സ്പെ​ഷ​ൽ റീ ​എ​ക്സാ​മി​നേ​ഷ​ൻ യു​ഐ​എം വാ​ട​യ്ക്ക​ലി​ൽ 2020 ജ​നു​വ​രി ഏ​ഴി​ന് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തും. മേ​യ് 2019 ൽ ​അ​പേ​ക്ഷി​ച്ച 32 വി​ദ്യാ​ർ​ഥി​ക​ൾ അ​ന്ന​ത്തെ ഹാ​ൾ​ടി​ക്ക​റ്റും മെ​മ്മോ​യു​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2020 പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 2020 ജ​നു​വ​രി ഒ​ന്പ​തു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജ​നു​വ​രി 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജ​നു​വ​രി 16വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

യോ​ഗ പ​രി​ശീ​ല​നം

സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മാ​സം​തോ​റും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജ​നു​വ​രി മാ​സ​ത്തേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ ഫോം ​ജി.​വി. രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​രും/ അം​ഗ​ത്വം പു​തു​ക്കു​ന്ന​വ​രും 2020 ജ​നു​വ​രി 10ാം തീ​യ​തി​ക്കു മു​ന്പ് ഓ​ഫീ​സി​ൽ പ​ണ​മ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 8921507832, 04712306485

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് സം​ഘ​ടി​പ്പി​ച്ച ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യ​വി​ക​സ​ന​ത്തി​നു​ള്ള ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മേ​ജ​ർ ഹെ​ഡ് 49 ( യു ) ​പ്ര​കാ​രം കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഫ​ണ്ടി​ലേ​ക്ക് അ​ട​ച്ച 2625/ രൂ​പ ഫീ​സ് ര​സീ​ത് സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. അ​പേ​ക്ഷ ഫോം ​യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ ജി​ൽ നി​ന്നും കൈ​പ്പ​റ്റു​ക​യോ ചെ​യ്യാം. അ​പേ​ക്ഷ​ക​ൾ സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ,ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ബി​ൽ​ഡിം​ഗ്സ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, സെ​ന​റ്റ് കാ​മ്പ​സ്, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2020 ജ​നു​വ​രി ര​ണ്ടു​വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു.