University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി 23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 ആ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ) റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

ജ​നു​വ​രി 13 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം (എ​സ്ഡി​ഇ) കാ​ര്യ​വ​ട്ട​ത്തും മ​റ്റു സെ​ന്‍റ​റു​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ അ​താ​തു സെ​ന്‍റ​റു​ക​ളി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. പ​രീ​ക്ഷ​യ്ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്.

തീ​യ​തി നീ​ട്ടി

2020 22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ (2019 അ​ഡ്മി​ഷ​ൻ) ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) വാ​ർ​ഷി​ക കോ​ഴ്സു​ക​ളു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള​ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31 വ​രെ നീ​ട്ടി. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന് പു​റ​മേ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) കോ​ഴ്സു​ക​ൾ​ക്ക് 2625/ രൂ​പ പി​ഴ​യും ബി​ബി​എ കോ​ഴ്സി​ന് 3150/ രൂ​പ പി​ഴ​യും അ​ട​യ്ക്കേ​ണ്ട താ​ണ്.